St. Rapheal's cathedral church
ഇതാണ് എന്റെ പള്ളി................ എന്നെ ഞാന്‍ ആകിയ എന്റെ വിദ്യ പീഠം കൂടിയാണ് ഇതു ...... ഒത്തിരി കൂടുക്കാരെ നല്കിയ എന്റെ ദേവാലയം........
എന്റെ പരീക്ഷണ സമയത്തു എനിക്ക് വേണ്ടി മുറിയപെട്ടവന് ഉത്തരം നല്കിയതു ഇവിടെ വെച്ചാണ്......... ഞാന്‍ കളിച്ചു വളര്‍ന്ന ഈ മൈതാനത്ത് എന്റെ വിയര്പും രക്തതുള്ളികളും കാണാം.....
പള്ളിയുടെ ചുമരിനോട് ചോദിച്ചാല്‍ എന്റെ ശബ്ദത്തെ കേള്‍പിച്ചു തരും..... അവയ്ക്ക് അത്രയും പരിചിതമാണ് എന്റെ ശബ്ദം ........
ഇന്നും ആ മുറ്റത്ത് പെരുന്നാളുകള്‍ തകൃതിയായി നടകുന്നു........എന്റെ മാതാപിതാകളുടെ കൈപിടിച്ചു വന്നു കണ്ട പെരുന്നാളിന്റെ അത്രയും ഭംഗി ഇന്നു ഇല്ലാതായിരിക്കുന്നു......
കൂടുകരോടൊപ്പം നാടകം കളിച്ചു അത് വിജയികുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം ഇന്നു നാടകം കാണുമ്പോള്‍ ഉണ്ടാവുന്നില്ല..........
ഒരികല് കൂടി എന്റെ ബാല്യകാലം തിരികെ ലഭിച്ചാല്‍ എനിക്ക് ആ പഴയ നാടകം (നമ്മുടെ കോമഡി ഷോ) കളിക്കാന്‍ ആഗ്രഹം........ എന്റെ കൂടുകരെ ഞാന്‍ അതിലേക്ക് ക്ഷണിക്കുന്നു......
Subscribe to:
Post Comments (Atom)
Hi.. da.... Njannum,,,,
ReplyDeletekothikkunnu.. oru padu... namde pazhya comedy show kalikkan.. ethra pettnna... kalangal poythirangi poyathu...,
Great Bro
ReplyDelete