പാലക്കാട് കത്തീഡ്രല്‍് ഗ്രൂപ്പിന്റെ കൊയര്‍ എന്ന് പറഞ്ഞാല്‍ ഇത്രയും ബെസ്റ്റ് ഗ്രൂപ്പ് വേറെ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ് .....
ഞാന്‍ ഇത്രയും പുകഴ്ത്തി പറഞ്ഞതു കൂടുതല്‍ ആയോ ???????
ഇതു പഴയ കാര്യമാണ് പറഞ്ഞതു ...... കേട്ടോ ............ വില്‍സണ്‍ ചേട്ടനും കൂട്ടരും ചേര്‍ന്ന് വളരെ മനോഹരമായി കൊണ്ടു നടന്ന ആ ഗായക സംഘം ഇന്നു എങ്ങനെ ആണ് ആവോ???
അവരുടെ "ഗ്ലോറിയ" എന്ന ട്രൂപ്പ്നു എന്റെ അഭിവാദ്യങ്ങള്‍ ..... ജീവിതത്തിന്റെ തിരകില്‍ പെട്ട് എല്ലാവരും പല വഴിക്ക് പിരിഞ്ഞു........... എന്നിരുന്നാലും ഇപ്പോഴും അവരുടെ നിസ്വാര്‍ത്ത്തമായ സേവനങ്ങള്‍ ഞങ്ങളുടെ ഇന്നത്തെ വളര്‍ച്ചക്ക് കാരണമാണ് ...............
ഇപ്പോള്‍ കൊയര്‍ അംഗങ്ങളുടെ എണത്തിന്റെ കാര്യത്തില്‍ താരതമേന്യ കുറവാണു.......എന്നിരുന്നാലും ഇപ്പോഴും ഞങ്ങളുടെ കൊയര്‍ സജീവമാണ് എന്ന് പറയാം ...
ആനിമേറ്റ്റര്‍ : സി. ക്രിസ്റ്റി
കൊയര്‍ ലീഡര്‍ : ഡിഫി ജോസ്
സെക്രട്ടറി : ഷിനു
ട്രഷറര്‍ : ജിയോ ഫ്രാന്‍സിസ്
അജിന്‍ , ജിറ്റോ ,ഗാര്‍ലിന്‍ , സിജോ , അജയ് , ജിന്‍സി , സിജി , നീനു , ഘീനു , ആന്‍സി , ജിജി , തുടങ്ങിയവര്‍ ......... ഇനിയും നീളുന്നു ലിസ്റ്റ് ....... വിട്ടുപോയി എങ്കില്‍ ക്ഷമിക്കുക.......
ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ :- കീബോര്‍ഡ് , റിഥം പാഡ് , തബല , ടൈമിംഗ് , വയലിന്‍ ........തുടങ്ങിയവ ...
കൂടുതല്‍ അന്വേഷണത്തിന് ഞങ്ങളുടെ കൊയര്‍ മാസ്റ്ററെ ബന്ധപെടുക...
നന്ദി...................